tag:blogger.com,1999:blog-4468420888326429729.post941481632838360320..comments2023-09-04T13:53:37.731+03:00Comments on ബുള്‍സ് ഐ: വേനല്‍ക്കുറിപ്പുകള്‍Zebu Bull::മാണിക്കൻhttp://www.blogger.com/profile/01566873049418049511noreply@blogger.comBlogger1125tag:blogger.com,1999:blog-4468420888326429729.post-5089303314447655422009-08-26T21:30:47.070+03:002009-08-26T21:30:47.070+03:00മാണിക്കാ,
1.മണിവീക്കം കുറഞ്ഞെന്നാ തോന്നുന്നത്,...മാണിക്കാ,
1.മണിവീക്കം കുറഞ്ഞെന്നാ തോന്നുന്നത്,കാരണം മണിയേ ഇല്ല,പലര്‍ക്കും.
2.പാറ്റയെപ്പെറ്റി ഒറ്റ അക്ഷരം പറയരുത് , ഞങ്ങടെ ദേശീയ ജീവിയാ, ക്ലോസറ്റില്‍ മുതല്‍ ചീനച്ചട്ടി വരെ എവിടേയും കാണാം.
3.ഹെല്‍മെറ്റ് കച്ചവടത്തിനേക്കാള്‍ ലാഭകരമാ പന്നിപ്പനി.
4.എം.എല്‍.എ ആകുമ്പോള്‍ കിട്ടുന്ന ഏക പ്രിവിലേജ് ഈ പേരുമുദ്രണമാണെന്നും അതിനാല്‍ തന്റെ പേര് ഏറ്റവും വലിപ്പത്തില്‍ മുദ്രണം ചെയ്യണം എന്നും ബഹു:സിവില്‍ സപ്ലേസ് മന്ത്രി ദിവാകരന് അവര്‍കള്‍.
5.കേന്ദ്ര മൂരാച്ചിയുടെ പ്രതിനിധൈ സ്ഥാപനമല്ലെ ടെലിക്കോം, പക്ഷെ അത് പറിച്ചെടുത്ത് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ആയത് ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു, ജീവനക്കാരും.
6.റാഗിങ് എന്ന തുറുപ്പ് ചീട്ട് ഉപയോഗിച്ച് ഒരു വിദ്യാര്‍ത്ഥി സംഘട്ടനത്തെ വളച്ചൊടിച്ചതാണെന്ന് എല്ലാര്ക്കും ബോദ്ധ്യമായതിനാലാണല്ലോ പിന്നീട് അനക്കം ഒന്നും കേള്‍ക്കാഞ്ഞത്. വളച്ചൊടിക്കല്‍ ആണല്ലോ മീഡിയടെ തൊഴില്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com