tag:blogger.com,1999:blog-4468420888326429729.post8429423628952312707..comments2023-09-04T13:53:37.731+03:00Comments on ബുള്‍സ് ഐ: ഒരു ചോദ്യം മാത്രമെന്‍...Zebu Bull::മാണിക്കൻhttp://www.blogger.com/profile/01566873049418049511noreply@blogger.comBlogger6125tag:blogger.com,1999:blog-4468420888326429729.post-37231843139695861122009-04-28T01:11:00.000+03:002009-04-28T01:11:00.000+03:00പെട്ടി/കുട്ടിപ്പടങ്ങളില് മാമാട്ടിക്കുട്ടി അല്ലാതെ...പെട്ടി/കുട്ടിപ്പടങ്ങളില് മാമാട്ടിക്കുട്ടി അല്ലാതെ വേറൊന്നും ഞാന്‍ കണ്ടിട്ടില്ല ("സ്നേഹമുള്ള സിംഹം" ഇന്നാളൊരുദിവസം റ്റീവിയില്ക്കണ്ടു, പക്ഷേ അതൊരു authentic കുട്ടി/പെട്ടി പടമല്ലെന്നു തോന്നുന്നു), അതുകൊണ്ട് ഞാനീക്കാര്യത്തില്‍ തികച്ചും അജ്ഞനാണ്.

പാഞ്ചാലി പറഞ്ഞതുപോലെ, നായകന് മമ്മൂട്ടി തന്നെയായിരിക്കും എന്നെനിക്കും തോന്നുന്നു :) ഇരുപതുകൊല്ലം കഴിയുമ്പോഴേക്കും നായികമാരുണ്ടാകുമോ മലയാളത്തില്‍?Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-4468420888326429729.post-38466570188309267862009-04-25T07:53:00.000+03:002009-04-25T07:53:00.000+03:00നായകന്, മമ്മൂട്ടി തന്നെ; നായിക, ശാലിനി അജിത്തിന്...നായകന്, മമ്മൂട്ടി തന്നെ; നായിക, ശാലിനി അജിത്തിന്റെ
(പഴയ ബേബി ശാലിനിയുടെ) മകള്‍. പിന്നെ സംവിധായിക പ്രിയംവദ തന്നെയായിക്കോളൂ! (20 വര്‍ഷം സമയം ഉണ്ടല്ലോ!)
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-4468420888326429729.post-54559531274312781042009-04-25T06:39:00.000+03:002009-04-25T06:39:00.000+03:0020 years later ...from now :)
qw_er_ty20 years later ...from now :)
qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-4468420888326429729.post-78362295112253346262009-04-25T04:33:00.000+03:002009-04-25T04:33:00.000+03:00ഞാനൊരു പ്രയാസമുള്ള ചോദ്യം ക്വിസ് മാഷോടു ചോദിക്കട്...ഞാനൊരു പ്രയാസമുള്ള ചോദ്യം ക്വിസ് മാഷോടു ചോദിക്കട്ടെ?

മമ്മൂട്ടി,പെട്ടി,കുട്ടി സീരിസിലെ ഒരു സിനിമയുടെ സീക്വല്‍ 20 വര്‍ഷം കഴിഞ്ഞു എടുക്കുന്നുവെന്നു വിചാരിക്കുക്കുക...

ആരായിരിക്കും നായകന്?
നായിക?
സംവിധായകന്?പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-4468420888326429729.post-29039158382979291762009-04-25T00:29:00.000+03:002009-04-25T00:29:00.000+03:00ചോദ്യത്തിനുത്തരം: സമ്മര്‍ ഇന്‍ ബെത്ലഹേം. രംഗം: മഞ...ചോദ്യത്തിനുത്തരം: സമ്മര്‍ ഇന്‍ ബെത്ലഹേം. രംഗം: മഞ്ജുവാരിയരെ പ്രതീക്ഷിച്ച് സ്വന്തം മുറിയില്‍ ചാരുകസേരയിലിരിക്കുന്ന സുരേഷ് ഗോപി.

ശ്രീവല്ലഭന്, അതൊരു ചോദ്യം തന്നെയാണേയ്. ആ ശബ്ദത്തോടു സാദൃശ്യമുള്ള ഒന്നു കേട്ടിരിക്കുന്നത് "Gods Must Be Crazy" എന്ന പടത്തില്‍ ആ ബുഷ്മാന്‍ സംസാരിക്കുമ്പോഴാണ്. ക്ലിക്ക് ഭാഷകള്‍ എന്നാണ് ഈ ഭാഷകള്‍ക്കു പറയുന്നതെന്നു വിക്കി. കുതിരയെ ഓടിക്കാനുള്ള ശബ്ദം ഇത്തരത്തില്പ്പെട്ടതാണെന്നു വ്യ്കതമായി അതില്‍ പറയുന്നുണ്ട്. അതുകൊണ്ട് കാള ശബ്ദവും അങ്ങനെതന്നെ എന്നു നമുക്കു കരുതാം.Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-4468420888326429729.post-27059573535073086922009-04-24T04:43:00.000+03:002009-04-24T04:43:00.000+03:00ഓഫ് ടോപ്പിക്ക് ചോദ്യത്തിനുള്ള മറുപടി: ഇത് കാളക്കാര...ഓഫ് ടോപ്പിക്ക് ചോദ്യത്തിനുള്ള മറുപടി: ഇത് കാളക്കാരന് കാളയോടു പറയുന്ന " ക്ഷ dra....ksh ksh...." മലയാളത്തില്‍ എങ്ങിനെ എഴുതും എന്ന് ചോദിക്കുന്ന പോലെയാണല്ലോ :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.com