tag:blogger.com,1999:blog-4468420888326429729.post6254282932166934375..comments2023-09-04T13:53:37.731+03:00Comments on ബുള്‍സ് ഐ: ട്വിറ്റര്‍Zebu Bull::മാണിക്കൻhttp://www.blogger.com/profile/01566873049418049511noreply@blogger.comBlogger6125tag:blogger.com,1999:blog-4468420888326429729.post-63932553406759618412009-07-03T05:28:57.395+03:002009-07-03T05:28:57.395+03:00ട്വീറ്റുമ്പോള് മലയാളത്തിലും കൂടി വല്ലതും ട്വീറ്റി...ട്വീറ്റുമ്പോള് മലയാളത്തിലും കൂടി വല്ലതും ട്വീറ്റിക്കൂടേ സെബൂAnonymousnoreply@blogger.comtag:blogger.com,1999:blog-4468420888326429729.post-69872075423507181462009-07-03T02:26:59.720+03:002009-07-03T02:26:59.720+03:00കാല്വിന്, തൊഴിലിനുശല്യം കുറവ് [മറുമൊഴിയെ അപേക്ഷ...കാല്വിന്, തൊഴിലിനുശല്യം കുറവ് [മറുമൊഴിയെ അപേക്ഷിച്ച്] ട്വിറ്ററിനാവുമെന്നു കരുതി; പക്ഷേ ആ ഊഹം തെറ്റായിരുന്നു. ഇപ്പോള്‍ സത്യത്തില്‍ ട്വിറ്ററിന്റെയും പുതുമോടി പോയതുപോലെ.

ഗുപ്താ, teat-ഉം, tweet-ഉം mutually exclusive അല്ലല്ലോ ;)

എഴുത്തുകാരീ, ബ്ലോഗിനോടുള്ള സ്നേഹം ചോര്‍ന്നതല്ല, ഒരുപാടു ബ്ലോഗുകളെ ഒരുപാടു സ്നേഹിച്ചപ്പോള്‍ അവയിലൊന്നും വായിക്കാന്‍ സമയമില്ലാതെപോയ കുറ്റബോധത്തില്‍ നിന്നും തുടങ്ങിയ ഒരൊളിച്ചോട്ടമല്ലേ ഇതെന്നും എനിക്കു തന്നെ തോന്നാറുണ്ട് :)

പാഞ്ചാലീ, എന്റെ ബ്ലോഗുവായന കുറഞ്ഞതു പെട്ടെന്നായിരുന്നു - കൃത്യമായിപ്പറഞ്ഞാല്‍ കൂടെ ജോലിചെയ്തിരുന്ന രണ്ടുപേരെ പെട്ടെന്നൊരുദിവസം കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ :)Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-4468420888326429729.post-44184381034554047282009-07-02T06:23:08.178+03:002009-07-02T06:23:08.178+03:00ഓരോന്നിനും അതിന്റ്റേതായ സമയമുണ്ട് സെബൂ. റ്റ്വിറ്റെ...ഓരോന്നിനും അതിന്റ്റേതായ സമയമുണ്ട് സെബൂ. റ്റ്വിറ്റെര്‍ അംഗമായിട്ട് കുറെ ആയെങ്കിലും ആ വഴിക്കു പോകാറില്ല. എന്നിട്ടും എന്റെ ബ്ലോഗുവായന വളരെ കുറഞ്ഞുപോയിട്ടില്ലേ എന്ന് എനിക്കും സംശയമുണ്ട്!

എഴുത്തുകാരി പറഞ്ഞതുപോലെ ഇനിയും ഒരങ്കത്തിനു ബാല്യമുണ്ട്! അങ്ങനെയങ്ങു ഉപേക്ഷിച്ചു പോകാതെ...!
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-4468420888326429729.post-43501935023259234392009-07-01T14:15:45.529+03:002009-07-01T14:15:45.529+03:00ബ്ലോഗിനോടുള്ള പ്രേമം ചോര്‍ന്നുപോയി ഇല്ലേ? ഒന്നുകൂട...ബ്ലോഗിനോടുള്ള പ്രേമം ചോര്‍ന്നുപോയി ഇല്ലേ? ഒന്നുകൂടെയൊന്നു് പ്രേമിച്ചുനോക്കു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4468420888326429729.post-27579033707690448612009-07-01T10:24:05.254+03:002009-07-01T10:24:05.254+03:00ഓ ഇതാരുന്നൊ കാണാനില്ലാതിരുന്നെ.. ഞാന്‍ വിചാരിച്ചു ...ഓ ഇതാരുന്നൊ കാണാനില്ലാതിരുന്നെ.. ഞാന്‍ വിചാരിച്ചു teat ഉള്ളവരുടെ പിന്നാലെ ഗമിച്ച് വഴിതെറ്റി ഏതെങ്കിലും വനാന്തരങ്ങളില്‍ അലയുകയായിരുന്നു എന്ന്

Anyway at least you Bulls should understand that a teat is always better than a tweet.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-4468420888326429729.post-1747755825600474842009-07-01T01:46:08.427+03:002009-07-01T01:46:08.427+03:00അപ്പോ അതാണ് ഇപ്പൊ കാണാത്തത്....
ഇഗ്നോറൻസ് ഈസ് ബ്ല...അപ്പോ അതാണ് ഇപ്പൊ കാണാത്തത്....
ഇഗ്നോറൻസ് ഈസ് ബ്ലിസ്സ്... ട്വിറ്ററിനെ കണ്ടെത്താൻ ഞാനില്ലേയ്..Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.com