tag:blogger.com,1999:blog-4468420888326429729.post6215680191177035555..comments2023-09-04T13:53:37.731+03:00Comments on ബുള്‍സ് ഐ: സവാല് ജവാബ് 001Zebu Bull::മാണിക്കൻhttp://www.blogger.com/profile/01566873049418049511noreply@blogger.comBlogger4125tag:blogger.com,1999:blog-4468420888326429729.post-20330290611299410092009-02-06T17:53:00.000+03:002009-02-06T17:53:00.000+03:00AEIOU വളരെ ഇഷ്ടപ്പെട്ടു.AEIOU വളരെ ഇഷ്ടപ്പെട്ടു.പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-4468420888326429729.post-45530644958688016422009-02-04T17:05:00.000+03:002009-02-04T17:05:00.000+03:00ഗുപ്തരേ, സത്യത്തില്‍ തസ്തികയുടെ പേര് Asst. Elasti...ഗുപ്തരേ, സത്യത്തില്‍ തസ്തികയുടെ പേര് Asst. Elastic Inspector (Over-sized Underwear) എന്നായിരുന്നു - AEIOU എന്നു ചുരുക്കത്തില്‍. പണി കൂടുതലും, ശമ്പളം കുറവുമായിരുന്നെങ്കിലും വളരെ flexible ആയ ഉദ്യോഗമായിരുന്നു.

അയല്‍ക്കാരാ, :-)Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-4468420888326429729.post-8810052790163293992009-02-04T02:43:00.000+03:002009-02-04T02:43:00.000+03:00വടക്കോട്ട് പോയിവന്ന ധാരാളം മലയാളികള്‍ക്ക് ഈ വാക്കി...വടക്കോട്ട് പോയിവന്ന ധാരാളം മലയാളികള്‍ക്ക് ഈ വാക്കിന്റെ അസ്ക്യതയുണ്ട്. പണ്ടൊരു മഹാനായ വ്യക്തി പഞ്ചാബിന് ഇച്ചിരി തെക്കുനിന്ന് ഇതേ വാക്ക് പഠിച്ചിട്ടുവന്നു. മനുഷേമ്മാരെ വല്ലോം ഈ പേരു വിളിച്ചാല്‍ തല്ലു കിട്ടുമെന്നുറപ്പുള്ളതുകൊണ്ട് ഗുരുവായൂരപ്പനിട്ട് തന്നെ കൊടുത്തു. ആ പാപം പോയിക്കിട്ടാനാവണം പ്രായമായപ്പോള്‍ ആശ്രമവാസിയായി.അയല്ക്കാരന്https://www.blogger.com/profile/10893356490849286298noreply@blogger.comtag:blogger.com,1999:blog-4468420888326429729.post-9023338680032139372009-02-04T01:52:00.000+03:002009-02-04T01:52:00.000+03:00ജട്ടിക്കമ്പനിയില് അസിസ്റ്റന്റ് ഇലാസ്റ്റിക് ഇന്‍സ...ജട്ടിക്കമ്പനിയില് അസിസ്റ്റന്റ് ഇലാസ്റ്റിക് ഇന്‍സ്പെക്റ്റര്‍ ...

ഇങ്ങള് ബെല്യ പുള്ള്യാര്ന്ന് അല്യോ .. :))

അദ് പോട്ട് ... ഈ ബേഞ്ചോ ബേഞ്ചോ എന്ന് പറഞ്ഞാ ബോഞ്ചി ബോഞ്ചീന്ന് പറേന്നേന്റെ എന്തരായിട്ട് വെരും?ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com